Mruthu Mandahasam Song Lyrics – Poomaram Movie

By | July 5, 2019

Mruthu Mandahasam Song Lyrics in Malayalam

ആ…
മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണ്ണനെ
ആ… മുകിൽ വർണ്ണനെ ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ…

സഖിമാരാരും കാണാമറയത്തുൾക്കോവിലിൽ
സുഖമെഴും തൽപ്പത്തിൽ പ്രതിഷ്ടിക്കുമ്പോൾ
നടയ്ക്കൽ പാടും.. ആ …..

നടയ്ക്കൽ പാടും ഗീതാ ഗോവിന്ദത്തിൽ
നടയ്ക്കൽ പാടും ഗീതാ ഗോവിന്ദത്തിൽ
മതിമറന്നതാവാം നിന്നെ മറന്നതാവാം…

മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണ്ണനെ
ആ… മുകിൽ വർണ്ണനെ ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ…

Click here to know where to watch :

Leave a Reply

Your email address will not be published.